Friday, January 22, 2021

കാർഷിക ബില്ലിനെതിരെ അമേരിക്കയിൽ പ്രതിഷേധ റാലി

Must Read

വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

അടൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37),...

മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്

തൃശൂർ: മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്.

Beഅഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ

കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ...

വാഷിംഗ്ടൺട​ൺ​:​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ർ​ഷി​ക​ ​ബി​ല്ലി​നെ​തി​രെ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​ ​ക​ർ​ഷ​ക​ർ​ക്ക് ​പി​ന്തു​ണ​യു​മാ​യി​ ​അ​മേ​രി​ക്ക​യി​ലെ​ ​മി​ഷി​ഗ​ണി​ൽ​ ​പ്ര​തി​ഷേ​ധ​ ​റാ​ലി​ ​സം​ഘ​ടി​പ്പി​ച്ചു.വി​വാ​ദ​ ​ബി​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ക​വ​ർ​ന്നെ​ടു​ക്കു​ക​യും​ ​വ്യ​വ​സാ​യ​ത്തെ​ ​ന​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്നു​മെ​ന്ന് ​പ്ര​തി​ഷേ​ധ​ക്കാ​ർ​ ​പ​റ​ഞ്ഞു.​ ​മി​ഷി​ഗ​ണി​ലെ​ ​സി​ക്ക് ​വം​ശ​ജ​രു​ൾ​പ്പെ​ടെ​ ​നൂ​റു​ക​ണ​ക്കി​ന് ​ആ​ളു​ക​ളാ​ണ് ​പ്ര​തി​ഷേ​ധ​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ത്.​ ​കാ​ന്റ​ൺ​ ​ടൗ​ൺ​‌​ഷി​പി​ലെ​ ​ഹെ​റി​റ്റേ​ജ് ​പാ​ർ​ക്കി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ല​രും​ ​കു​ടും​ബ​സ​മേ​ത​മാ​ണ് ​എ​ത്തി​യ​ത്.​സ​മ​ര​ത്തി​ന് ​പി​ന്തു​ണ​യു​മാ​യി​ ​കാ​ന​ഡ,​ ​ബ്രി​ട്ട​ൻ,​ ​ആ​സ്ട്രേ​ലി​യ,​ ​അ​മേ​രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വ​ൻ​ ​പ്ര​തി​ഷേ​ധം​ ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. WASHINGTON: The Central Government’s Agriculture Bill Michigan in the United States with the support of U.S. farmers The protest rally was organized by VV

Leave a Reply

Latest News

വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ

അടൂർ: വീട് വാടകക്കെടുത്ത് പെൺവാണിഭം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടത്തിപ്പുകാരായ കോഴിക്കോട് ഫറോക്ക് കൈതോലി പാടത്തിൽ ജംഷീർ ബാബു (37),...

മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്

തൃശൂർ: മാവോവാദി നേതാവ് രൂപേഷിന് ഇൻറർനെറ്റ് സൗകര്യം ലഭ്യമാകുന്നില്ലെന്ന പരാതിയിൽ വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാൻ എൻ.ഐ.എ കോടതിയുടെ ഉത്തരവ്. രൂ​പേ​ഷി​ന് നി​യ​മ​സം​ബ​ന്ധ​മാ​യ...

Beഅഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ

കൊച്ചി: അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് അതിക്രമങ്ങൾക്ക് ഇരയായത് 18,456 കുട്ടികൾ. നവംബർ വരെ കണക്കുപ്രകാരം കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടത് 3226 കേസ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതികളും ബോധവത്കരണ പരിപാടികളും...

ഒന്നര വർഷം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ

ന്യൂഡൽഹി: ഒന്നര വർഷം വരെ പുതിയ കാർഷിക നിയമങ്ങൾ മരവിപ്പിക്കാമെന്നും പ്രശ്നപരിഹാരത്തിനായി സംയുക്ത സമിതി രൂപീകരിക്കാമെന്നുമുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ. നിയമം പിൻവലിക്കും വരെ ശക്തമായ സമരം...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ട്വിറ്റർ അക്കൗണ്ട് ത‌ടഞ്ഞ നടപടിയിൽ കടുത്ത ചോദ്യങ്ങൾ നേരിട്ട് ട്വിറ്റർ പ്രിതിനിധികൾ. വ്യാഴാഴ്ച പാർലമെന്‍ററി കമ്മിറ്റിക്ക് മുമ്പാകെ നേരിട്ട് ഹാജരായപ്പോഴാണ് കടുത്ത ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്.

More News