Sunday, November 29, 2020

യു സിൽ തോക്കുകളുമായി റിപ്പബ്ലിക്കുകളുടെ പ്രകടനം

Must Read

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ...

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്​ സ്​ഥാനാർഥി ജോ ബൈഡൻ വിജയം ഉറപ്പിച്ചതോടെ തെരുവുകളിൽ ആഘോഷം. ഫിലാഡൽഫിയയിൽ ബൈഡൻ അനുകൂലികളുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. തെരുവുകളിൽ നൃത്തം ചവിട്ടി അവർ ആഹ്ലാദം പങ്കുവെച്ചു.

തെരഞ്ഞെടുപ്പ്​ പ്രചരണത്തി​െൻറ വേഷങ്ങളും പ്ലക്കാർഡുകളുമേന്തിയും സംഗീത ഉപകരണങ്ങൾ വായിച്ചും ജനം തെരുവിലറങ്ങുകയായിരുന്നു.

അതേസമയം, ഡെട്രോയിറ്റിൽ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ ഡോണൾഡ്​ ട്രംപ്​ അനുകൂലികൾ ‘തോക്കുകളേന്തി’ വിജയ പ്രഖ്യാപനവുമായി തെരുവുകളിലിറങ്ങി. നൂറോളം പേരാണ്​ വോ​ട്ടെണ്ണൽ കേന്ദ്രത്തിന്​ പുറത്ത്​ തടിച്ചുകൂടിയത്​. ​ട്രംപിന്​ വിജയ സാധ്യതയില്ലെങ്കിലും അനുകൂലികൾ പ്രകടനവുമായി തെരുവുകളിലിറങ്ങുകയായിരുന്നു.

വോ​​ട്ടെണ്ണൽ പൂർത്തിയായില്ലെങ്കിലും ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും വിജയ അവകാശ വാദവുമായി രംഗത്തെത്തി. ജോർജിയയിലും പെൻസിൽവാനിയയിലും ബൈഡൻ വിജയം ഉറപ്പിച്ചതോടെ ബൈഡന്​ പ്രസിഡൻറ്​ സ്​ഥാനം ഉറപ്പായി. എന്നാൽ ​ഡെമോക്രാറ്റിക്കുകൾ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായാണ്​ ട്രംപി​െൻറയും അനുകൂലികളുടെയും വാദം. ബൈഡന്​ 264 ഇലക്​ടറൽ വോട്ടുകളും ട്രംപിന്​ 214 വോട്ടുകളുമാണ്​ ഇതുവരെ ലഭിച്ചത്​. 270 വോട്ടുകൾ നേടിയാൽ പ്രസിഡൻറ്​ പദവിയി​െലത്തും. Washington: Democratic candidate Joe Biden’s victory in the US presidential election has been celebrated in the streets. In Philadelphia, there was a jubilant demonstration led by Biden supporters. On the streets

Leave a Reply

Latest News

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ,...

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്....

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

More News