Thursday, July 29, 2021

കിറ്റെക്‌സിനെതിരേ നടക്കുന്നതു ഗൂഢാലോചനയുടെ ഭാഗം ; പി.വി. ശ്രീനിജന്‍ എം.എല്‍.എ. ഈ ഗൂഢാലോചനയിലെ പ്രധാന വില്ലൻ
: സാബു എം. ജേക്കബ്

Must Read

കിഴക്കമ്പലം: കിറ്റെക്‌സിനെതിരേ നടക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്നു കമ്പനി എം.ഡി: സാബു എം. ജേക്കബ്‌. ഈ പ്രസ്‌ഥാനം അടച്ചുപൂട്ടാന്‍ രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ ഗൂഢാലോചന നടക്കുകയാണെന്നും ഇതു വരുംദിവസങ്ങളില്‍ തെളിവു സഹിതം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
പി.വി. ശ്രീനിജന്‍ എം.എല്‍.എ. ഈ ഗൂഢാലോചനയിലെ പ്രധാന വില്ലനാണ്‌. നേരത്തെ കോണ്‍ഗ്രസുകാരനായിരുന്ന അദ്ദേഹം സി.പി.എം. ടിക്കറ്റില്‍ മത്സരിച്ചാണ്‌ എം.എല്‍.എയായത്‌. എങ്കിലും ഇപ്പോഴും കോണ്‍ഗ്രസ്‌ ബന്ധം തുടരുന്നതിന്റെ തെളിവാണ്‌ കോണ്‍ഗ്രസ്‌ നേതാക്കളുമായി ചേര്‍ന്നു കിറ്റെക്‌സിനെതിരേ നടത്തുന്ന ഗൂഢാലോചന. സി.പി.എമ്മിന്റെ ചില ജില്ലാ നേതാക്കളും ഇവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്‌- അദ്ദേഹം പറഞ്ഞു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News