Saturday, December 5, 2020

ബൈഡനെ സ്വാഗതം ചെയ്​ത്​ ഫോക്​സ്​വാഗൻ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അമേരിക്കൻ പ്രസിഡൻറ്​ ​തെരഞ്ഞെടുപ്പിൽ വിജയത്തോടടുക്കുന്ന ജോ ബൈഡനെ അനുകൂലിച്ച്​ ഫോക്​സ്​വാഗൻ സിഇഒ. അദ്ദേഹത്തി​െൻറ വിജയം കാർ നിർമാതാക്കൾക്ക്​ അനുകൂലമെന്നാണ്​ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹെർബർട്ട് ഡൈസ് പറയുന്നത്​. വൻതോതിൽ വൈദ്യുത കാറുകൾ നിർമ്മിക്കാനുള്ള ജർമ്മൻ കാർ നിർമ്മാതാവി​െൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ബൈഡ​േൻറയും ഡെമോക്രാറ്റുകളുടേയും നയത്തിന്​ സാധിക്കുമെന്നാണ്​ വിലയിരുത്തൽ.

‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതുന്നതി​െൻറ ഭാഗമായി വൈദ്യുത വാഹനരംഗത്ത്​ കൂടുതൽ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ ആഗോള തന്ത്രവുമായി ഡെമോക്രാറ്റിക് നിലപാടുകൾ കൂടുതൽ യോജിക്കും’ എന്നാണ്​ ഡൈസ് പറയുന്നത്​.ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വൈദ്യുത വാഹനങ്ങൾ കുടുതലായി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫോക്​സ്​വാഗൻ. ‘വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതത്തി​െൻറ കാര്യത്തിൽ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും ദുർബലമായ പ്രദേശം’എന്നും ഡൈസ് പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപുമായും ഫോക്സ്‍വാഗൺ വിശ്വസനീയ ബന്ധം സ്ഥാപിച്ചിരുന്നതായും ബൈഡൻ വിജയിച്ചാലും അമേരിക്കയും ലോകത്തി​െൻറ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമെന്നും ഡൈസ് കൂട്ടിച്ചേർത്തു. നിക്ഷേപവും ജോലിയും അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്​ അമേരിക്കയിലെ എല്ലാ പാർട്ടികൾക്കും താൽപര്യമുണ്ടെന്നും ഡൈസ് വിശദീകരിച്ചു.Volkswagen CEO favors Joe Biden on victory in US presidential election Herbert Dice, the company’s chief executive, said his success was a boon to carmakers. On a massive scale

 

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News