Friday, June 25, 2021

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപർവതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേർ അഭയാർഥികളായി

Must Read

കി​ൻ​ഷാ​സ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ​യി​ലെ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ അ​ഭ​യാ​ർ​ഥി​ക​ളാ​യ​താ​യി റി​പ്പോ​ർ​ട്ട്. കോം​ഗോ​യി​ലെ മൗ​ണ്ട് നി​രാ​ഗോം​ഗോ എ​ന്ന അ​ഗ്നി​പ​ർ​വ​ത​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​യ​ത്. ഇ​തേ​തു​ട​ർ​ന്നു ഗോ​മ​യി​ൽ ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് വീ​ടു​ക​ൾ ന​ഷ്ട​മാ​കു​ന്ന​ത്.

ഗോ​മ​യി​ൽ 20 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം ലാ​വാ ഇ​തി​നോ​ട​കം വീ​ഴു​ങ്ങി. ഇ​തോ​ടെ​യാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ അ​യ​ൽ രാ​ജ്യ​മാ​യ റു​വാ​ണ്ട​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ക​യാ​ണ്. 8,000 പേ​ർ​ക്ക് അ​ഭ​യം ന​ൽ​കി​യ​താ​യി റു​വാ​ണ്ട അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഗോ​മ​യി​ലെ വി​മാ​ന​ത്താ​വ​ള​ത്ത് അ​ടു​ത്തു​വ​രെ ലാ​വാ പ്ര​വാ​ഹം എ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് കേ​ടു​പാ​ടു​ക​ളി​ല്ല. 2002ൽ ​ഈ അ​ഗ്ന​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ച് 250 പേ​ർ മ​രി​ക്കു​ക​യും ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ഭ​യാ​ർ​ഥി​ക​ളാ​കു​ക​യും ചെ​യ്തി​രു​ന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News