ചെന്നൈ: നൂറ് കോടി രൂപയിലധികം വിലമതിക്കുന്ന വി.കെ.ശശികലയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. ചെന്നൈയിലെ ആറ് സ്ഥലങ്ങളിലെ ബംഗ്ലാവും ഭൂമിയും കണ്ടെകെട്ടി.
കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും നാളെ ചെന്നൈയില്‍ വരാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. ബിനാമി ആക്ട് പ്രകാരമാണ് നടപടി. സ്വത്തുക്കള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
English summary
VK Sasikala’s benami assets worth over Rs 100 crore were confiscated