Sunday, January 23, 2022

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വി.കെ. ശശികല

Must Read

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി വി.കെ. ശശികല. രാഷ്ട്രീയത്തിൽ നിന്നും പൊതുജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്ന് മാർച്ചിൽ പ്രഖ്യാപിച്ച ശശികല അനുയായികൾക്കൊപ്പമാണ് ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽ എത്തിയത്.

എ​ഐ​എ​ഡി​എം​കെ പാ​ർ​ട്ടി സ്ഥാ​പി​ച്ച​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ഒ​രു ദി​വ​സം മു​ൻ​പാ​ണ് ശ​ശി​ക​ല​യു​ടെ സ​ന്ദ​ർ​ശ​നം. സ്മാ​ര​ക​ത്തി​ൽ പ്രാ​ർ​ഥി​ക്കു​ന്ന​തി​നി​ടെ ശ​ശി​ക​ല പൊ​ട്ടി​ക്ക​ര​ഞ്ഞു.

ജ​യി​ലി​ൽ നി​ന്നും തി​രി​കെ​യെ​ത്തി​യ​തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ശ​ശി​ക​ല ജ​യ​ല​ളി​ത​യു​ടെ സ്മാ​ര​കം സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​മ​വാ​രം ഗാ​ർ​ഡ​നി​ലു​ള്ള എം‌​ജി‌​ആ​റി​ന്‍റെ വ​സ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പെ​ഷ​ൽ സ്കൂ​ളും ശ​ശി​ക​ല സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

Leave a Reply

Latest News

പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

കൊടുമൺ∙ പത്തനംതിട്ട കൊടുമണ്ണിലെ സിപിഎം–സിപിഐ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. സിപിഐ നേതാക്കളെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോക്കൽ സെക്രട്ടറി സുരേഷ് ബാബു, മുൻ പഞ്ചായത്തംഗം ഉദയകുമാർ...

More News