Sunday, September 26, 2021

വിശാലിനു ഇപ്പോഴും ചെറിയ പേടി ഉണ്ട്.അതുകൊണ്ടാണ് ഒരു കൈ പിറകില്‍ ബ്ലോക്ക് ചെയ്‌തെരിക്കുന്നത്’, ‘ഇടിച്ചു ഭിത്തിയില്‍ കയറ്റിയട്ട്…ഒന്നും അറിയാത്തപ്പൊലെ

Must Read

വിശാലിനു ഇപ്പോഴും ചെറിയ പേടി ഉണ്ട്.അതുകൊണ്ടാണ് ഒരു കൈ പിറകില്‍ ബ്ലോക്ക് ചെയ്‌തെരിക്കുന്നത്’, ‘ഇടിച്ചു ഭിത്തിയില്‍ കയറ്റിയട്ട്…ഒന്നും അറിയാത്തപ്പൊലെ…ഫോട്ടോയ്ക്ക് പോസ് ചെയ്യുവ്വാ…ല്ലേ’, കമൻ്റുകൾ വൈറൽ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചിത്രീകരണത്തിനിടെ തമിഴ് നടന്‍ വിശാലിന് പരിക്കേറ്റത്.നടന്‍ ബാബുരാജുമൊത്തുള്ള സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു.

ബാബുരാജ് വിശാലിനെ എടുത്തെറിയുന്ന ഒരു രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇപ്പോഴിതാ വിശാലിനൊപ്പമുള്ള ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് ബാബുരാജ്. വിശാലിന്റെ പരിക്ക് മാറിയോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.’പരിക്ക് മാറിയിട്ടില്ല, ആശാന് നല്ല പുറം വേദന ഉണ്ട്’ എന്നും ബാബുരാജ് പ്രതികരിച്ചു.

English summary

Vishal still has a little bit of fear.

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News