Thursday, May 13, 2021

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് തുറക്കും; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍

Must Read

മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഈ മാസം 30ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതലേ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്.

ജനുവരി 20ന് ശബരിമല അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന് ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും. www.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ബുക്കിംഗ്.

English summary

Virtual queue booking will start at 6 pm today

Leave a Reply

Latest News

പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി

തിരുവനന്തപുരം; പൊലീസ് ഉദ്യോഗസ്ഥർ മൊബൈൽ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവായി. സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചുള്ള ഉദ്യോഗസ്ഥർക്കാണ് കർശന നിർദേശം. ഡ്യൂട്ടിയിൽ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടർന്നാണിത്. എഡിജിപി...

More News