Monday, June 21, 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4643 കേസുകള്‍; മാസ്ക് ധരിക്കാത്തത് 11494 പേര്‍

Must Read

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1783 പേരാണ്. 3439 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11494 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 51 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 457, 44, 113
തിരുവനന്തപുരം റൂറല്‍ -939, 606, 1129
കൊല്ലം സിറ്റി – 579, 47, 32
കൊല്ലം റൂറല്‍ – 1183, 68, 175
പത്തനംതിട്ട – 76, 66, 39
ആലപ്പുഴ- 39, 18, 214
കോട്ടയം – 161, 157, 207
ഇടുക്കി – 162, 33, 104
എറണാകുളം സിറ്റി – 177, 99, 61
എറണാകുളം റൂറല്‍ – 238, 49, 441
തൃശൂര്‍ സിറ്റി – 184, 191, 122
തൃശൂര്‍ റൂറല്‍ – 37, 43, 233
പാലക്കാട് – 132, 139, 72
മലപ്പുറം – 34, 33, 6
കോഴിക്കോട് സിറ്റി – 35, 35, 27
കോഴിക്കോട് റൂറല്‍ – 65, 72, 12
വയനാട് – 50, 0, 86
കണ്ണൂര്‍ സിറ്റി – 64, 64, 63
കണ്ണൂര്‍ റൂറല്‍ – 14, 3, 74
കാസര്‍ഗോഡ് – 17, 16, 229

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News