Sunday, September 19, 2021

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ

Must Read

തിരൂർ: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ജീവനക്കാരൻ പിടിയിൽ. ഓഴൂർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

Leave a Reply

Latest News

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു

വിമാനത്താവളത്തിൽനിന്ന് കളഞ്ഞുകിട്ടിയ ഒരുലക്ഷം രൂപയും രേഖകളും അടങ്ങിയ പഴ്‌സിന്റെ ഉടമയെ പ്രവാസിസുഹൃത്തുക്കൾ വാട്‌സാപ്പ് സഹായത്തോടെ കണ്ടെത്തി പഴ്‌സ് തിരിച്ചേൽപ്പിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനാണ്...

More News