Monday, April 12, 2021

കോഴിക്കോട് പന്തീരാങ്കാവ് യുപിഎ കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി വിജിത് വിജയനെ ഫെബ്രുവരി 19 വരെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

Must Read

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ...

വിഷുക്കണി എങ്ങനെ ഒരുക്കാം

വിഷു എന്ന ആഘോഷത്തെ ഓര്‍ക്കുമ്പോള്‍ മനസിലേക്ക് ആദ്യം എത്തുന്നത് വിഷുക്കണിയാണ്. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുക്കണി ഒരുക്കാനും അത് കാണിക്കാനുമുള്ള ചുമതല. വിഷുദിനപ്പുലരിയിൽ വീട്ടിലെ പ്രായം...

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് യുപിഎ കേസില്‍ അറസ്റ്റിലായ വയനാട് സ്വദേശി വിജിത് വിജയനെ ഫെബ്രുവരി 19 വരെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ നല്‍ കിയ അപേക്ഷ കോടതി 25ന് പരിഗണിക്കും.

2020 മേ​യ് ഒ​ന്നി​ന് കൊ​ച്ചി​യി​ല്‍​നി​ന്നു​ള്ള എ​ന്‍​ഐ​എ സം​ഘം വി​ജി​ത് വി​ജ​യ​ന്‍റെ കോ​ഴി​ക്കോ​ടു​ള്ള വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ന്ന് അ​വി​ടെ നി​ന്നു പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​തി​നെ അ​റ​സ്റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കേസിലെ മറ്റൊരു പ്രതിയായ താഹാ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി അടുത്തിടെ റദ്ദാക്കിയിരുന്നു.

English summary

Vijith Vijayan, a native of Wayanad, has been remanded in judicial custody by the Ernakulam Special NIA Court till February 19 in connection with the Kozhikode Panteerankavu UPA case.

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News