മണിക്കൂറിനിടെ 299 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ജാഗ്രത

0

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 299 പേര്‍ക്ക്‌ കോവിഡ്‌ സ്‌ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ ജാഗ്രത. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി 2.49 ശതമാനമായി ഉയര്‍ന്നു. പൊതുഇടങ്ങളിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയും മാസ്‌ക്‌ നിര്‍ബന്ധമല്ലാതാക്കി മാറ്റുകയും ചെയ്‌തതിനു പിന്നാലെയാണു രോഗികളുടെ എണ്ണംകൂടിയത്‌. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി കൂടിയാല്‍ നിയന്ത്രണം കൊണ്ടുവരുമെന്നു ഡല്‍ഹി ആരോഗ്യവകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

Leave a Reply