Saturday, March 6, 2021

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് സ്കൂൾ മുതൽ സംസ്ഥാന തലംവരെ ജാഗ്രതാസമിതികൾ

Must Read

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

അറിവോ സമ്മതമോ ഇല്ലാതെ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് പി.ജയരാജൻ

കണ്ണൂര്‍: സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിന് മറുപടിയുമായി മുതിര്‍ന്ന നേതാവ് പി ജയരാജന്‍. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍...

അധികാരം ഉപയോഗിച്ച് കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടയാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ. സുരേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്....

തി​രു​വ​ന​ന്ത​പു​രം: എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ​ക​ൾ സ്​​കൂ​ൾ മു​ത​ൽ സം​സ്ഥാ​ന ത​ലം​വ​രെ ജാ​ഗ്ര​താ​സ​മി​തി​ക​ൾ സം​ഘ​ടി​പ്പി​ച്ച്​ കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ന​ട​ത്താ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി എ. ​ഷാ​ജ​ഹാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക്വാ​ളി​റ്റി ഇം​പ്രൂ​വ്​​മെൻറ്​ പ്രോ​ഗ്രാം മേ​ൽ​നോ​ട്ട​സ​മി​തി ​േയാ​ഗം​ തീ​രു​മാ​നി​ച്ചു.

10,12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ പ​രി​ശോ​ധി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നു​മാ​യി മാ​ർ​ച്ച്​ 10ന്​ ​സ്​​കൂ​ളി​ലെ​ത്താം. അ​തി​നു​ശേ​ഷം പ​രീ​ക്ഷ​ക്ക്​ വ​ന്നാ​ൽ മ​തി. 10,12 ക്ലാ​സു​ക​ളി​ൽ ഫോ​ക്ക​സ്​ ഏ​രി​യ സം​ബ​ന്ധി​ച്ച് വ​ർ​ക്ക്​​ഷീ​റ്റു​ക​ൾ സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി ന​ൽ​കും.

സ്​​കൂ​ൾ പി.​ടി.​എ മീ​റ്റി​ങ്ങു​ക​ൾ ഒാ​ൺ​ലൈ​നാ​യി വി​ളി​ച്ച്​ ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ പ​രി​ഹ​രി​ക്കും. പ​രീ​ക്ഷാ സം​ബ​ന്ധ​മാ​യ അ​ധ്യാ​പ​ക​രു​ടെ പ​രാ​തി​ക​ളും പ​രി​ഹ​രി​ക്കും. ഒ​ന്നു​മു​ത​ൽ ഒ​മ്പ​തു​വ​രെ ക്ലാ​സു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി നി​ര​ന്ത​ര വി​ല​യി​രു​ത്ത​ൽ, സ​മ​ഗ്ര​വി​ല​യി​രു​ത്ത​ൽ എ​ന്നി​വ വ​ർ​ക്ക്​​ഷീ​റ്റു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തും.

ഇൗവർഷം ഡിജിറ്റൽ ക്ലാസ് മാത്രം നടന്നതിനാൽ കുട്ടികൾക്ക് അടുത്തതലത്തിലേക്കുള്ള പാഠങ്ങൾ സുഗമമാക്കുന്നതിന് ബ്രിഡ്ജ് കോഴ്സുകൾ മേയിൽ സംഘടിപ്പിക്കുന്നത് പരിഗണിക്കും. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ വിജ്ഞാപനം ഉടൻ പുറത്തിറക്കാനും തീരുമാനിച്ചു.

English summary

Vigilance committees from school to state level for SSLC and Plus Two examinations

Leave a Reply

Latest News

സണ്ണി കുരുവിള കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന വൈസ് ചെയർമാൻ

കെ പി സി സി മൈനോറിറ്റി ഡിപ്പാർട്ട്മെൻറ് സംസ്ഥാന കോർഡിനേറ്ററും, ഫെഡറേഷൻ ഓഫ് റിക്രൂട്ടിംഗ് ഏജൻറ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക ഓർഗനൈസറുമായ സണ്ണി കുരുവിളയെ...

More News