Sunday, September 19, 2021

കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എഎസ്‌ഐയെ വിജിലന്‍സ് പിടികൂടി

Must Read

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എഎസ്‌ഐയെ വിജിലന്‍സ് പിടികൂടി. പാലാ രാമപുരം പോലീസ് സ്‌റ്റേഷനിലെ ബിജു കെ.ജെ ആണ് അറസ്റ്റിലായത്.

വീ​ട് നി​ര്‍​മി​ക്കാ​ന്‍ പൊ​ട്ടി​ച്ച പാ​റ​ക​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് രാ​മ​പു​രം സ്വ​ദേ​ശി​യോ​ട് ബി​ജു അ​യ്യാ​യി​രം രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് നാ​ട​കീ​യ​മാ​യി ബി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News