പ​ത്ത​നം​തി​ട്ട​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് പേ​ർ മ​രി​ച്ചു

0

പ​ത്ത​നം​തി​ട്ട: ക​ട​മ്പ​നാ​ട് ക​ല്ലു​കു​ഴി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. കൊ​ല്ലം മ​ല​ന​ട സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ​സ​ൺ, ദി​നു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ടോ​റ​സ് ലോ​റി​യും ഓ​ട്ടോ​യും ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​രി​ച്ച ര​ണ്ടു പേ​രും ഓ​ട്ടോ​റി​ക്ഷ യാ​ത്ര​ക്കാ​രാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ടു​വ​ന്ന ടോ​റ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here