Tuesday, May 18, 2021

എറണാകുളത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം

Must Read

എറണാകുളത്ത് വാക്‌സിൻ ക്ഷാമം രൂക്ഷം. ഇന്നു കൂടി മാത്രമേ വാക്‌സിൻ വിതരണം നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എം. കെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം നടത്തുകയെന്നും ഡിഎംഒ പറഞ്ഞു.

സ്റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണെന്നും സ്റ്റോക്ക് ലഭിക്കാതെ ഇനി വാക്‌സിൻ വിതരണം നടക്കില്ലെന്നും ഡിഎംഒ വിശദീകരിച്ചു. ജില്ലയിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. ബെഡ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായും ഡിഎംഒ വ്യക്തമാക്കി

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News