Saturday, May 15, 2021

സ്പുടിനിക് വി കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാമെന്ന് വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്‍റര്‍

Must Read

മോസ്കോ: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യയുടെ സ്പുടിനിക് വി കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാമെന്ന് വാക്സിന്‍ വികസിപ്പിച്ച ഗമലേയ റിസര്‍ച്ച് സെന്‍റര്‍.

ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 21 ദി​വ​സം (മൂ​ന്ന് ആ​ഴ്ച) ആ​ണെ​ങ്കി​ലും ഇ​ത് മൂ​ന്ന് മാ​സം വ​രെ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഗ​മ​ലേ​യ നാ​ഷ​ണ​ല്‍ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ അ​ല​ക്സാ​ണ്ട​ര്‍ ജി​ൻ​സ്ബ​ര്‍​ഗ് പ​റ​ഞ്ഞു.

ഇ​ട​വേ​ള വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് വാ​ക്സി​ന്‍റെ ഫ​ല​പ്രാ​പ്തി​യെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ജി​ൻ​സ്ബ​ര്‍​ഗ് പ​റ​യു​ന്ന​ത്. ര​ണ്ടാ​മ​ത്തെ ഡോ​സ് വൈ​കു​ന്ന​ത് ചി​ല സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News