Monday, January 17, 2022

കുട്ടികളുടെ വാക്സിനേഷൻ: കോവിൻ ആപ്പിലൂടെ ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം; വാക്‌സിൻ വിതരണം ജനുവരി 3 മുതൽ

Must Read

ന്യൂഡൽഹി: കുട്ടികളുടെ കോവിഡ് പ്രതിരോധ വാക്സിനേഷനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ. കോവാക്സിനാണ് കുട്ടികൾക്ക് നൽകുന്നത്. കോവിൻ ആപ്പിലൂടെ രജിസ്റ്റർ ചെയ്യാം. 2007-ലോ മുമ്പോ ജനിച്ച 15-18നും ഇടയിൽ പ്രായക്കാരായ കുട്ടികൾക്കാണ് വാക്സിൻ. ജനുവരി മൂന്നുമുതൽ ആണ് വാക്‌സിൻ വിതരണം ആരംഭിക്കുക.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് കോവിൻ ആപ്പിലൂടെ നാലുപേർക്ക് രജിസ്റ്റർചെയ്യാം. കുട്ടികൾക്ക് ഒറ്റയ്ക്കോ അച്ഛനമ്മമാർക്കൊപ്പമോ രജിസ്‌ട്രേഷന്റെ ഭാഗമാകാം. തിരിച്ചറിയൽ രേഖയായി ആധാറിനുപുറമേ സ്കൂൾ ഐ.ഡി. കാർഡും പരിഗണിക്കും. പ്രത്യേക കേന്ദ്രത്തിൽവെച്ചാകും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ്.

Leave a Reply

Latest News

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പ്രതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ജോമോൻ കെ ജോസ്; ഗുണ്ടാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക നിഗമനം

കോട്ടയം: കോട്ടയം ന​ഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് . വിമല​ഗിരി സ്വദേശി...

More News