Tuesday, June 15, 2021

ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി എത്തിയ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം നടന്ന സംഭവത്തില്‍ പ്രതികരിക്കാനില്ലെന്ന് വി.മുരളീധരൻ

Must Read

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ​യും സി​പി​എ​മ്മി​ന്‍റെ​യും അ​മി​താ​വേ​ശ​ത്തി​ന് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ.

ദ്വീ​പ് നി​വാ​സി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യ ന​ട​ന്‍ പൃ​ഥ്വി​രാ​ജി​നെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Leave a Reply

Latest News

അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി

മാല്യങ്കര ഹാർബർ ഹോട്ടലിൽ ജോലി ചെയ്യുന്ന 14 അതിഥിത്തൊഴിലാളികൾ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഉച്ചഭക്ഷണമായി ചിക്കൻ ബിരിയാണി നൽകി. ഹോട്ടലിലെ ജീവനക്കാരായ ഏതാനും മലയാളികളും ഇവരുടെ...

More News