Tuesday, June 22, 2021

കോവിഡ് വാക്സിൻ സ്വീകരിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളമില്ലെന്ന് ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലാ ഭരണകൂടം

Must Read

ഫി​റോ​സ​ബാ​ദ്: കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ള​മി​ല്ലെ​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫി​റോ​സാ​ബാ​ദ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ച​ന്ദ്ര വി​ജ​യ് സിം​ഗാ​ണ് ‘നോ ​വാ​ക്‌​സി​നേ​ഷ​ന്‍, നോ ​സാ​ല​റി’ ഉ​ത്ത​ര​വ് വാ​ക്കാ​ല്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ചീ​ഫ് ഡ​വ​ല​പ്പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര​വ് പ്ര​കാ​രം ഒ​രു ജീ​വ​ന​ക്കാ​ര​ന്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ മേ​യ് മാ​സ​ത്തെ ശ​മ്പ​ളം ത​ട​ഞ്ഞു​വ​യ്ക്കാ​മെ​ന്ന് അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​മ്പ​ളം കി​ട്ടി​ല്ല എ​ന്ന ഭ​യ​ത്താ​ല്‍ ജീ​വ​ന​ക്കാ​ര്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കും എ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ഉ​യ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News