Sunday, June 20, 2021

ഉത്തർപ്രദേശ് നിയമസഭാ കക്ഷി നേതാവ് ലാൽജി വർമ ഉൾപ്പെടെ രണ്ട് എംഎൽഎമാരെ ബിഎസ്പി പുറത്താക്കി

Must Read

ല​​​​ക്നോ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് നി​​​​യ​​​​മ​​​​സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വ് ലാ​​​​ൽ​​​​ജി വ​​​​ർ​​​​മ ഉ​​​​ൾ​​​​പ്പെ​​​​ടെ ര​​​​ണ്ട് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ബി​​​​എ​​​​സ്പി പു​​​​റ​​​​ത്താ​​​​ക്കി. പാ​​​​ർ​​​​ട്ടി വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണു ന​​​​ട​​​​പ​​​​ടി. രാം ​​​​അ​​​​ച​​​​ൽ രാ​​​​ജ്ഭ​​​​ർ ആ​​​​ണ് പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട ര​​​​ണ്ടാ​​​​മ​​​​ൻ.

അം​​​ബേ​​​ദ്ക​​​ർ​​​ന​​​ഗ​​​ർ ജി​​​ല്ല​​​യി​​​ലെ ക​​​ത്തേ​​​ഹാ​​​രി, അ​​​ക്ബ​​​ർ​​​പു​​​ർ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ് ഈ ​​​എം​​​എ​​​ൽ​​​എ​​​മാ​​​ർ. ബി​​​എ​​​സ്പി പു​​​തി​​​യ നി​​​യ​​​മ​​​സ​​​ഭാ നേ​​​താ​​​വാ​​​യി ഷാ ​​​ആ​​​ല​​​മി​​​നെ നി​​​യ​​​മി​​​ച്ചതായി പാർട്ടി അധ്യക്ഷ മായാവതി അറിയിച്ചു.

English summary

Uttar Pradesh Legislative Assembly Including Jivarma in Xi Nate Two MLAs and two BA SPs Was canceled

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

More News