Tuesday, May 18, 2021

ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക

Must Read

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി അമേരിക്ക. ഇന്ത്യയിലുള്ള അമേരിക്കൻ പൗരന്മാർ സാഹചര്യം അനുകൂലമെങ്കിൽ എത്രയും വേഗം മടങ്ങിയെത്തണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചത്.

ഇ​ന്ത്യ​യും യു​എ​സും ത​മ്മി​ൽ ദി​വ​സേ​ന വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ണ്ടെ​ന്നും ഇ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​മേ​രി​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഓ​സ്ട്രേ​ലി​യ ഈ​യാ​ഴ്ച ആ​ദ്യം ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള എ​ല്ലാ വി​മാ​ന സ​ർ​വീ​സു​ക​ളും നി​രോ​ധി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ​യെ ബ്രി​ട്ട​ൻ റെ​ഡ് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ സ​ന്ദ​ര്‍​ശി​ച്ച മ​റ്റു രാ​ജ്യ​ക്കാ​ര്‍​ക്ക്, ബ്രി​ട്ട​നി​ൽ പ്ര​വേ​ശി​ക്കാ​നാ​കി​ല്ല.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News