Sunday, September 26, 2021

കാബൂള്‍ വിമാനത്താവളം അഫ്ഗാന്‍ ജനതയ്ക്ക് കൈമാറുമെന്ന് യുഎസ്

Must Read

കാബൂൾ: കാബൂള്‍ വിമാനത്താവളം അഫ്ഗാന്‍ ജനതയ്ക്ക് കൈമാറുമെന്ന് യുഎസ്. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് വക്താവാണ് ഇക്കാര്യ അറിയിച്ചത്.

അ​ഫ്ഗാ​നി​ല്‍ നി​ന്നും യു​എ​സ് സേ​ന മ​ട​ങ്ങു​മ്പോ​ള്‍ കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ളം അ​ഫ്ഗാ​ന്‍ ജ​ന​ത​യ്ക്ക് തി​രി​കെ ന​ല്‍​കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, ഓ​ഗ​സ്റ്റ് 31ന് ​അ​മേ​രി​ക്ക​യു​ടെ സ​മ​യം അ​വ​സാ​നി​ക്കു​മെ​ന്നും യു​എ​സ് സേ​ന അ​ഫ്ഗാ​നി​ല്‍ നി​ന്നും മ​ട​ങ്ങ​ണ​മെ​ന്നും താ​ലി​ബാ​ന്‍ വ​ക്താ​വ് പ​റ​ഞ്ഞു. കാ​ബൂ​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News