Tuesday, November 24, 2020

16 വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കാനൊരുങ്ങി അമേരിക്കന്‍ നഗരമായ സാന്‍ ഫ്രാന്‍സിസ്കോ

Must Read

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍...

യു.എസ്.: തദ്ദേശ തിരഞ്ഞെടുപ്പില്‍ 16 വയസ്സ് മുതലുള്ള കുട്ടികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കാനൊരുങ്ങി അമേരിക്കന്‍ നഗരമായ സാന്‍ ഫ്രാന്‍സിസ്കോ. ഇതിലേക്കായി നവംബറില്‍ സംസ്‌ഥാനം ബാലറ്റ് രേഖപ്പെടുത്തും. ഈ നിര്‍ദ്ദേശം പാസായാല്‍, 16, 17 വയസുള്ള കുട്ടികള്‍ക്ക് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്ന ആദ്യത്തെ പ്രധാന യുഎസ് നഗരമായി സാന്‍ ഫ്രാന്‍സിസ്കോ മാറും.

വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് ആജീവനാന്ത വോട്ടിംഗ് ശീലമുണ്ടാക്കുമെന്നാണ് ഇതിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

‘വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് വോട്ടര്‍മാരുടെ എണ്ണം ദീര്‍ഘകാലത്തേക്ക് വര്‍ദ്ധിപ്പിക്കുന്നതിനും കൂടുതല്‍ പൗരന്മാരെ അവരുടെ സര്‍ക്കാരുമായി ബന്ധപ്പെടുത്തുന്നതിനും ജനങ്ങളെ മികച്ച രീതിയില്‍ സേവിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതിനും ഇടയാക്കും’ എന്ന് വോട്ട് 16 എസ്‌എഫ് അതിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.അതേസമയം, 16 ഉം 17 ഉം വയസുള്ള കുട്ടികള്‍ക്ക് വോട്ടിംഗ് ബൂത്തില്‍ യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഈ നീക്കത്തെ എതിര്‍ക്കുന്നവരെയുടെ അഭിപ്രായം. റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകനും കൊളറാഡോ കോളേജിലെ സീനിയറുമായ നേറ്റ് ഹോച്ച്‌മാന്‍, ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നില്ല, ‘നല്ല ഭരണം എങ്ങനെയുണ്ടെന്ന്’ അറിയാനുള്ള അനുഭവം ചെറുപ്പക്കാര്‍ക്ക് ഇല്ലന്നാണ് ഹോച്ച്‌മാന്റെ പക്ഷം.

US: San Francisco, an American city, is set to give local children the opportunity to vote in local elections.

Leave a Reply

Latest News

ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ

പനാജി: ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെ പരാജയപ്പെടുത്തി ചെന്നൈ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം. മത്സരത്തിലുടനീളം ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ ആദ്യപകുതിയിലായിരുന്നു...

ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു; ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി

തിരുവനന്തപുരം: കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ ബാങ്കുകൾക്ക് ശനിയാഴ്ചകളിൽ പ്രഖ്യാപിച്ച അവധി പിൻവലിച്ചു. ഇനി മുതൽ രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിൽ മാത്രമാവും അവധി. കോവിഡ്...

കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കും വഴിയോര ഭക്ഷണശാലകള്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളിലെ എസി മുറികളില്‍ ശാരീരിക അകലം പാലിക്കാതെ ആളുകള്‍ തിങ്ങിനിറഞ്ഞ്...

വിമത സ്ഥാനാര്‍ഥിയായ വനിതാ നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി

കൊച്ചി: നഗരസഭ 73-ാം ഡിവിഷനില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഡെലീന പിന്‍ഹീറോയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡിസിസി പ്രസിഡന്റ്...

More News