Monday, December 6, 2021

പെഗാസസ് നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക

Must Read

വാഷിംഗ്ടൺ ഡിസി: പെഗാസസ് നിർമാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. കമ്പനിയുമായി വ്യാപരബന്ധം പാടില്ലെന്ന് യുഎസ് വാണിജ്യ വിഭാഗം നിർദേശിച്ചു. കരിമ്പട്ടികയിൽ ഉൾപെടുത്തിയതോടെ ഈ കമ്പനിയിലേക്കുള്ള അമേരിക്കയിൽ നിന്നുള്ള കയറ്റുമതി നിയന്ത്രിക്കപ്പെടും.

മ​റ്റൊ​രു ഇ​സ്രാ​യേ​ൽ സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​യ കാ​ണ്ടി​രു, റ​ഷ്യ​യി​ലെ പോ​സി​റ്റീ​വ് ടെ​ക്‌​നോ​ള​ജീ​സ്, സിം​ഗ​പ്പൂ​രി​ലെ ക​മ്പ്യൂ​ട്ട​ർ സെ​ക്യൂ​രി​റ്റി ഇ​നി​ഷ്യേ​റ്റി​വ് എ​ന്നീ ക​മ്പ​നി​ക​ളെ​യും ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രി​ൽ ചാ​ര​വൃ​ത്തി ന​ട​ത്താ​ൻ വി​ദേ​ശ സ​ർ​ക്കാ​രു​ക​ൾ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ വി​ല്പ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഈ ​ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

തീ​രു​മാ​നം നി​രാ​ശാ​ജ​ന​ക​മെ​ന്ന് ഇ​സ്ര​യേ​ൽ ക​മ്പ​നി​യാ​യ എ​ന്‍​എ​സ്ഒ പ്ര​തി​ക​രി​ച്ചു. റ​ഷ്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വെ​ന്നാ​രോ​പി​ച്ചാ​ണ് റ​ഷ്യ​ൻ ക​മ്പ​നി​യെ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ ക​മ്പ​നി നി​ഷേ​ധി​ച്ചു.

സെ​ൽ ഫോ​ണു​ക​ളു​ടെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഭേ​ദി​ച്ച് വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ വേ​ണ്ടി ലോ​ക​ത്തി​ലെ പ​ല ഏ​ജ​ൻ​സി​ക​ളും ആ​ശ്ര​യി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച സോ​ഫ്റ്റ്‌​വെ​യ​റു​ക​ളി​ൽ ഒ​ന്നാ​ണ് പെ​ഗാ​സ​സ്. ത​ങ്ങ​ൾ​ക്ക് 40 രാ​ജ്യ​ങ്ങ​ളി​ല്‍ 60 ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ന്നാ​ണ് എ​ന്‍​എ​സ്ഒ പ​റ​യു​ന്ന​ത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News