Sunday, November 29, 2020

താരങ്ങളുമായി സംവദിക്കാം, ‘ഉണ്‍ലു’ ആപ് മലയാള സിനിമയിലേക്കും

Must Read

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ...

കോവിഡ് കാലത്തു സെലിബ്രിറ്റികളുമായി സംവദിക്കാന്‍ ‘ഉണ്‍ലു’ ആപ്. ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഉള്‍പ്പെടെ സെലിബ്രിറ്റികളുടെ സാന്നിധ്യമുള്ള ‘ഉണ്‍ലു’ മലയാള സിനിമയിലെ താരങ്ങളിലേക്കും എത്തുന്നു.

കോവിഡ് കാലത്ത് ആരാധകര്‍ക്കു സെലിബ്രിറ്റികളുമായി ബന്ധം സ്ഥാപിക്കാനും പുതുക്കാനും സംവദിക്കാനും അവസരം നല്‍കുന്നതാണ് ‘ഉണ്‍ലു’വെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ആരാധകര്‍ക്ക് സെലിബ്രിറ്റികളുമായി വിഡിയോ ഷെയര്‍ ചെയ്യാനും അവസരമുണ്ട്. എഴുതാനും പാടാനും കഴിയും. സായ്കുമാര്‍, മഞ്ജിമ മോഹന്‍, സരയൂ, അര്‍ച്ചന കവി, ബിന്ദു പണിക്കര്‍ എന്നിവരാണ് ആദ്യഘട്ടത്തില്‍ ‘ഉണ്‍ലു’വില്‍ സാന്നിധ്യം അറിയിക്കുന്ന മലയാളി താരങ്ങള്‍.ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകളുടെ തുടക്കം മുതല്‍ സജീവമായുള്ള വിപുല്‍ അഗര്‍വാള്‍, ഹിമാന്‍ശു പെരിവാള്‍, അക്ഷയ് പൃഥി (ശ്രദ്ധയ്ക്ക്: പൃഥ്വി അല്ല), അനുരാഗ് ഡാലിയ എന്നിവരാണ് ഈ സംരംഭത്തിനു പിന്നില്‍. ഇന്ത്യയിലെ പ്രീമിയം സെലിബ്രിറ്റി എന്‍ഗേജ്‌മെന്റ് ആപ് ആണിതെന്നു ശില്‍പികള്‍ പറഞ്ഞു.

സൈനയ്ക്കു പുറമെ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളെ ‘ഉണ്‍ലു’വില്‍ കണ്ടുമുട്ടാം. സാന്യ മല്‍ഹോത്ര, ധ്രുവ് ഭണ്ഡാരി, ശ്രുതി പ്രകാശ്, എല്‍നാസ് നൊറൂസി, ഷമിത ഷെട്ടി, ഇഷ കോപികര്‍, സാക്ഷി അഗര്‍വാള്‍ തുടങ്ങിയവരെല്ലാം ‘ഉണ്‍ലു’വിലുണ്ട്. സംഗീതരംഗത്തെ പ്രമുഖരും സാന്നിധ്യമറിയിക്കുന്നു.Unlu’ app to interact with celebrities during Kovid era. Celebrities including badminton player Saina Nehwal

Leave a Reply

Latest News

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍; ഓരോ ദിവസവും പട്ടിക പുതുക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ...

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ: പാരിസ്ഥിതിക ആഘാത പഠനം തുടങ്ങി

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് റോപ് വേ നിർമിക്കുന്നതിനുള്ള പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചതായി ദേവസ്വം ബോർഡ്. ആറു മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കും. വനംവകുപ്പും ദേവസ്വം ബോർഡും തമ്മിലുള്ള ഭൂമി തർക്കം പരിഹരിക്കുന്നതിനായി...

പ​വ​ൻ​കു​മാ​ർ ബൻസൽ കോൺഗ്രസ്​ ട്രഷറർ

ന്യൂ​ഡ​ൽ​ഹി: അ​ഹ്​​മ​ദ്​ പ​ട്ടേലിന്റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ മു​ൻ​മ​ന്ത്രി പ​വ​ൻ​കു​മാ​ർ ബ​ൻ​സ​ലി​നെ എ.​ഐ.​സി.​സി ട്ര​ഷ​റ​റാ​യി കോ​ൺ​ഗ്ര​സ്​ നി​യ​മി​ച്ചു. ച​ണ്ഡി​ഗ​ഢി​ൽ​നി​ന്ന്​ നാ​ലു​വ​ട്ടം ലോ​ക്​​സ​ഭ​യി​ൽ എ​ത്തി​യ 72കാ​ര​നാ​യ പി.​കെ. ബ​ൻ​സ​ൽ മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​ണ്. മ​ൻ​മോ​ഹ​ൻ സി​ങ്​ മ​​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ,...

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്. പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്....

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും; വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യും

തിരുവനന്തപുരം: സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചൊവ്വാഴ്ച നോട്ടീസ് നൽകും. വ്യാഴാഴ്ചയോ വെളളിയാഴ്ചയോ ചോദ്യം ചെയ്യാനാണ് ധാരണ. സ്വർണക്കളളക്കടത്തിനെ...

More News