Tuesday, April 20, 2021

നിന്ന നില്‍പില്‍ കുഴഞ്ഞുവീഴും; വായില്‍ നിന്ന് നുരയും പതയും; ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ അജ്ഞാത രോഗം

Must Read

ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു

മട്ടന്നൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് ബിരുദ വിദ്യാര്‍ത്ഥി മരിച്ചു. നാലാങ്കേരി ഷാഹിദ മന്‍സിലില്‍ റഫ്‌നാസാണ്(19) മരണപ്പെട്ടത്. ബന്ധുവിന്‍റെ ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന റഫ്‌നാസ് തിങ്കളാഴ്ച...

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

ചെന്നൈ: ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം. അധികൃതരുടെ വീഴ്ചയാണ് കൊവിഡ് രോഗികളുടെ മരണത്തിന് കാരണമെന്ന്...

കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര

മുംബൈ: കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മഹാരാഷ്ട്ര. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകം നടത്തിയ ആർടിപിസിആർ പരിശോധനാ...

എലുരു: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തു. പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാതമായ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിന്ന നില്‍പില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുര വന്നിരുന്നു.

22 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തി​ല്‍ ആ​റു​പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. 15 പേ​ര്‍ എ​ലു​രു​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ഒ​രാ​ള്‍ സ​മീ​പ​ത്തു​ള​ള പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

സംഭവത്തില്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡി ആശങ്ക പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരോട് എലുരുവില്‍ സന്ദര്‍ശനം നടത്താനും സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

English summary

Unknown disease in Godavari district of Andhra Pradesh

Leave a Reply

Latest News

എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിൽ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങൾ ഇങ്ങനെ

ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ...

More News