Thursday, July 29, 2021

കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Must Read

ന്യൂഡൽഹി: കിറ്റെക്സ് ഗ്രൂപ്പിനെ കർണാടത്തിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കിറ്റെക്സിന് എല്ലാ പിന്തുണയും വാഗ്‌ധാനം ചെയ്‌തതായി കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.

കി​റ്റെ​ക്സി​ലെ സാ​ബു ജേ​ക്ക​ബി​നോ​ട് സം​സാ​രി​ച്ചു. കേ​ര​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് തൊ​ഴി​ല്‍ ന​ല്‍​കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്‌​ധാ​നം ചെ​യ്‌​തു. ക​ർ​ണാ​ട​ക​ത്തി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് കി​റ്റെ​ക്സി​നെ ആ​ട്ടി​യോ​ടി​ക്കു​ക​യാ​ണെ​ന്ന് എം​ഡി സാ​ബു.​എം. ജേ​ക്ക​ബ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ല്‍ മ​റ്റൊ​രു വ്യ​വ​സാ​യി​ക്കും ഈ ​ഗ​തി വ​ര​രു​ത്. പ​ദ്ധ​തി​യി​ല്‍ നി​ന്ന് പി​ന്‍​മാ​റു​ന്നു​വെ​ന്ന​റി​യി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും സാ​ബു.​എം.​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News