Wednesday, October 27, 2021

ജമ്മു കാഷ്മീരിൽ നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

Must Read

ജമ്മു കാഷ്മീരിൽ നുഴഞ്ഞു കയറിയ ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. ജമ്മു കാഷ്മീരിലെ ഭീകരരെ എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു.

സ​മാ​ധാ​ന​പ​ര​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന കാ​ഷ്മീ​രി​ലെ ജ​ന​ജീ​വി​തം ക​ണ്ട് സ​ഹി​ക്കാ​ന്‍ പ​റ്റാ​ത്ത​വ​രാ​ണ് ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വ്യ​ര്‍​ത്ഥ​മാ​കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News