Wednesday, March 3, 2021

ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചതിനെത്തുടർന്ന് അപകടത്തിനിടയാക്കിയ ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

കാക്കനാട്: ബൈക്കിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചതിനെത്തുടർന്ന് അപകടത്തിനിടയാക്കിയ ബൈക്ക് അജ്ഞാതർ തീവെച്ച് നശിപ്പിച്ചു. പാലച്ചുവട് പാലത്തിനു സമീപം ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട സ്കൂട്ടറും ബൈക്കും പോലീസെത്തി റോഡരികിലേക്ക് മാറ്റിെവച്ചിരുന്നു. ഇവിടെ വെച്ച് രാത്രിയാണ് ബൈക്ക് നശിപ്പിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മുപ്പത്തടം സ്വദേശി പി.ജെ. ജോസഫ് (36) മരിക്കുകയും പിന്നിലിരുന്നു യാത്ര ചെയ്ത ഭാര്യ സ്റ്റെഫിക്ക്‌ പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ നോക്കിയപ്പോഴാണ് ബൈക്ക് പൂർണമായി കത്തിയ നിലയിൽ കാണപ്പെട്ടത്. അപകട മരണത്തിൽ രോഷം പൂണ്ടവരാകാം ബൈക്കിനു തീെവച്ചതെന്നാണ് പോലീസ് നിഗമനം. സമീപ വീട്ടിലെ സി.സി.ടി.വി. ക്യാമറയിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്

English summary

Unidentified persons set fire to a scooter after a scooter passenger was killed in the accident.

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News