യു​ക്രെ​യ്ൻ സം​ഘ​മെ​ത്തി; റ​ഷ്യ​യു​മാ​യി ച​ർ​ച്ച ഉ​ട​ൻ

0

മി​ൻ​സ്ക്: യു​ക്രെ​യ്ന്‍-​റ​ഷ്യ ച​ര്‍​ച്ച ഉ​ട​ന്‍. യു​ക്രെ​യ്ന്‍ സം​ഘം ബെ​ലാ​റൂ​സി​ലെ ച​ർ​ച്ചാ വേ​ദി​യി​ലെ​ത്തി. യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ​മ​ന്ത്രി ഒ​ലെ​ക്‌​സി റെ​സ്‌​നി​ക്കോ​വും സം​ഘ​ത്തി​ലു​ണ്ട്.

യു​ക്രെ​യ്‌​നി​ല്‍ നി​ന്നും റ​ഷ്യ​യു​ടെ സേ​നാ​പി​ന്മാ​റ്റ​മാ​ണ് പ്ര​ധാ​ന​മാ​യും ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. വെ​ടി​നി​ര്‍​ത്ത​ലും ച​ര്‍​ച്ച ചെ​യ്യു​മെ​ന്ന് യു​ക്രെ​യ്ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളോ​ഡോ​മി​ര്‍ സെ​ല​ന്‍​സ്‌​കി അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യ്ക്കാ​ണ് ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.

Leave a Reply