റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി യുക്രെയ്ൻ

0

കീവ്: റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെ യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് അപേക്ഷ നൽകി യുക്രെയ്ൻ. തങ്ങളുടെ രാജ്യം ഇയു അംഗത്വം അർഹിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി പറഞ്ഞു.

യു​ക്രെ​യ്ന് ഇ​പ്പോ​ഴു​ള്ള ഭീ​ഷ​ണി​ക​ളെ നേ​രി​ടാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നു ഇയു ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. പോ​ർ​വി​മാ​ന​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും യു​ക്രെ​യ്ന് ന​ൽ​കു​മെ​ന്നാ​ണ് ഇ​യു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here