Wednesday, March 3, 2021

കോവിഡ് ഭീതിയിൽ യുഎഇയിൽനിന്നു നേരിട്ടുള്ള വിമാനങ്ങൾ നിരോധിച്ച് യുകെ

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

ലണ്ടൻ: കോവിഡ് ഭീതിയിൽ യുഎഇയിൽനിന്നു നേരിട്ടുള്ള വിമാനങ്ങൾ നിരോധിച്ച് യുകെ. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വ്യോമയാന റൂട്ടാണ് ഇതോടെ അടയ്ക്കുന്നത്. വെള്ളിയാഴ്ച മുതലാണ് നിരോധനം. യുകെയിൽനിന്നും യുഎഇയിലേക്കും സർവീസുകൾ ഉണ്ടാകില്ല.

യു​എ​ഇ​യി​ക്കു പു​റ​മേ ബു​റു​ണ്ടി, റു​വാ​ണ്ട എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളും നി​രോ​ധി​ച്ചു. കൂ​ടു​ത​ൽ ശേ​ഷി​യു​ള്ള​തും വാ​ക്സി​ന് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ കൊ​വി​ഡ് വൈ​റ​സി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ക​ണ്ടെ​ത്തി​യ സ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് യു​കെ​യു​ടെ ന​ട​പ​ടി.

ഇതോടെ യുഎയിൽ കഴിയുന്ന ബ്രിട്ടീഷ് പൗരൻമാർക്ക് നാടുകളിലേക്ക് മടങ്ങാൻ നേരിട്ടില്ലാത്ത വിമാന സർവീസുകളെ ആശ്രയിക്കേണ്ടി വരും. യുകെ ഗതാഗത മന്ത്രാലയമാണ് ട്വിറ്ററിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

English summary

UK bans direct flights from UAE over Kovid fears

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News