Sunday, December 5, 2021

അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ഫൈസർ കോവിഡ്-19 വാക്സിൻ നൽകാൻ ശിപാർശ ചെയ്ത് യുഎസ് സർക്കാർ ഉപദേശകരുടെ മെഡിക്കൽ പാനൽ

Must Read

വാഷിംഗ്ടണ്‍: അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികളിൽ ഫൈസർ കോവിഡ്-19 വാക്സിൻ നൽകാൻ ശിപാർശ ചെയ്ത് യുഎസ് സർക്കാർ ഉപദേശകരുടെ മെഡിക്കൽ പാനൽ. ഇത് ചെറിയ കുട്ടികൾക്ക് ആഴ്ചകൾക്കുള്ളിൽ വാക്സിൻ നൽകാൻ വഴിയൊരുക്കും.

കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ വോ​ട്ടെ​ടു​പ്പി​ൽ 17 പേ​ർ അ​നു​കൂ​ലി​ക്കു​ക​യും ഒ​രാ​ൾ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഉ​ട​ൻ ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ, ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ന​വം​ബ​ർ പ​കു​തി​യോ​ടെ വാ​ക്സി​ന് യോ​ഗ്യ​രാ​ക്കും

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News