Sunday, March 7, 2021

വിവാഹാലോചനയ്ക്കെത്തിയവർ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപെട്ട് 2 സ്ത്രീകൾ മരിച്ചു

Must Read

പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി

കണ്ണൂർ: പി.ജയരാജയനെ സിപിഎമ്മിൽ ഒറ്റപ്പെടുത്തുന്നുവെന്ന പ്രതീതി പൊതുധാരയിലുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ എംപി. കണ്ണൂർ സിപിഎമ്മിൽ നടക്കുന്നത് കലാപമാണ്. സ്വാഭാവികമായും ഒരു പാർട്ടിയിലുണ്ടാകുന്ന വിള്ളലും അഭിപ്രായവ്യത്യസവും...

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ്; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു

ന്യൂഡൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റിന്റെ മരണത്തിനു പിന്നിൽ ദുരൂഹതയില്ലെന്ന് ഡൽഹി പൊലീസ്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയിൽ...

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു 'വി.​എ​സ്​' ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ...

വെള്ളറട (തിരുവനന്തപുരം) ∙ വിവാഹാലോചനയ്ക്കെത്തിയവർ സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തിൽപെട്ട് 2 സ്ത്രീകൾ മരിച്ചു. 2 പേർക്കു ഗുരുതര പരുക്ക്. ഇന്നലെ രാവിലെ 10ന് തെക്കൻകുരിശുമല സംഗമവേദിയിലായിരുന്നു അപകടം. പാറശാല കുറുംകുട്ടി സുമംഗലയിൽ പരേതനായ പ്രേമചന്ദ്രന്റെ ഭാര്യ സുമ (48), കുന്നുമാംവിളവീട്ടിൽ പരേതനായ ശശിയുടെ ഭാര്യ രാധാമണി (60) എന്നിവരാണു മരിച്ചത്. കുരിശുമല നെറുകയിലേക്കു നീളുന്ന റോഡിൽ അഞ്ചാംകുരിശിനു സമീപം ഉടയൻകാവിലെ ഒരു വീട്ടിൽ വന്നുമടങ്ങുമ്പോഴായിരുന്നു അപകടം. മലഞ്ചെരുവിലുള്ള റോഡിലെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ സംഗമവേദി റോഡിലെത്തി എതിർവശത്തെ പുരയിടത്തിലുള്ള പാറയിലിടിക്കുകയായിരുന്നു

English summary

Two women were killed in an autorickshaw accident involving a marriage counselor

Leave a Reply

Latest News

More News