Thursday, September 23, 2021

വായ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവുമായി രണ്ട് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍

Must Read

വായ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണവുമായി രണ്ട് ഉസ്‌ബെക്കിസ്ഥാന്‍ സ്വദേശികള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയില്‍. ദുബായില്‍ നിന്നും ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്.

പ​ല്ലു​ക​ള്‍​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ര്‍​മി​ച്ചാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. 951 ഗ്രാം ​സ്വ​ര്‍​ണും ഒ​രു ചെ​യി​നും ഇ​വ​രി​ല്‍ നി​ന്നും പി​ടി​കൂ​ടി. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Leave a Reply

Latest News

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു

തിരുവനന്തപുരത്ത് നോക്കുകൂലി നൽകാത്തതിൽ യുവാവിനെ മർദിച്ചു. സിഐടിയു – ഐഎൻടിയുസി തൊഴിലാളികളാണ് വീട് നിർമ്മാണ കരാറുകാരനായ മണികണ്ഠനെ മർദിച്ചത്.വീടിന്റെ കോൺക്രീറ്റിന് വേണ്ടി ഇന്നലെ കമ്പി ഇറക്കിയിരുന്നു....

More News