ജമ്മുകാഷ്മീരിലെ ബന്ധിപ്പോരയിൽ ‌തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു

0

ജമ്മുകാഷ്മീരിലെ ബന്ധിപ്പോരയിൽ ‌തീവ്രവാദികളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർ കൊല്ലപ്പെട്ടു. ബന്ധിപ്പോരയിലെ ഗുൽഷൻ ചൗക്കിലായിരുന്നു സംഭവം.

പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ തീ​വ്ര​വാ​ദി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മു​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ, ഫ​യാ​സ് അ​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. സു​ര​ക്ഷാ സേ​ന പ്ര​ദേ​ശം വ​ള​യു​ക​യും തീ​വ്ര​വാ​ദി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

Leave a Reply