Thursday, May 13, 2021

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

Must Read

പാലക്കാ‌‌ട്: ആനക്കരയിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറവെട്ടിക്കാട്ട് സെയ്ഫുദ്ദീൻ (21) എന്നിവരാണ് മരിച്ചത്.

English summary

Two people were killed when autorickshaws collided

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News