Friday, April 16, 2021

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു

Must Read

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ

കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പെൺകുട്ടികളിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ എറണാകുളത്ത് അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ...

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറുകൾ റദ്ദാക്കി

കൊച്ചി:എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആറുകൾ റദ്ദാക്കി. ഹൈക്കോടതിയുടേതാണ് നടപടി. രേഖകൾ പരിശോധിച്ച ശേഷം അന്വേഷണം മുന്നോട്ട് പോകണോ എന്ന് പ്രത്യേക കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു. രണ്ട്...

മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി

കണ്ണൂർ: മൻസൂർ കൊലപാതകക്കേസ് മുഖ്യപ്രതി സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങി. നിയമ വ്യവസ്ഥയ്ക്ക് മുന്നിലേക്ക് വരികയാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടാണ് കോടതിയിലെത്തിയത്. അഞ്ചാം പ്രതിയായ ഡിവൈഎഫ്ഐ നേതവാണ്...

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേർ മരിച്ചു. വടക്കൻ കാഷ്മീരിലെ കുപ്‌വാരയിൽ മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജമ്മു-ശ്രീനഗർ പാതയിൽ ജവഹർ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവർ കുടുങ്ങിയത്.

സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവർമാരും രംഗത്തെത്തി. ഇരുവരുടെയും മരണത്തിന് സർക്കാർ ഉത്തരവാദികളാണെന്ന് ഇവർ ആരോപിച്ചു. പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.

English summary

Two people were killed in heavy snowfall in Jammu and Kashmir on Sunday

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News