Wednesday, July 28, 2021

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ

Must Read

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ര​ണ്ടു പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ൽ. അ​ജ്മ​ൽ, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് ആ​ഷി​ഖ് എ​ന്നി​വ​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​ക​ൾ​ക്ക് സിം​കാ​ർ​ഡ് എ​ടു​ത്തു​ന​ൽ​കി​യ ഷ​ക്കീ​ന​യു​ടെ മ​ക​നാ​ണ് അ​ജ്മ​ൽ.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News