Thursday, May 13, 2021

വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ

Must Read

കായംകുളം: വള്ളികുന്നം അഭിമന്യു വധക്കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വള്ളികുന്നം സ്വദേശികളായ പ്രണവ്(23), ആകാശ്(20) എന്നിവരാണ് പിടിയിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ ഇരുവർക്കും നേരിട്ട് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.

നേ​ര​ത്തെ, കേ​സി​ലെ മു​ഖ്യ​പ്ര​തി​യും ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ജ​യ് ജി​ത്ത്, വി​ഷ്ണു ത​മ്പി എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു. അ​ഭി​മ​ന്യു​വി​ന്‍റെ സ​ഹോ​ദ​ര​നെ​യാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്നു​വെ​ന്ന് മു​ഖ്യ​പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു.

English summary

Two more arrested in Vallikunnam Abhimanyu murder case

Leave a Reply

Latest News

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്

കോട്ടയം: ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിട്ടതോടെ സംസ്ഥാനത്ത് വ്യാജമദ്യ നിർമാണം കൂടിയെന്ന് റിപ്പോർട്ട്. ബാറുകളും സർക്കാർ മദ്യശാലകളും അടച്ചതോടെയാണ് പലയിടത്തും വ്യാജവാറ്റ് കേന്ദ്രങ്ങൾ സജീവമായത്. ലോക്ഡൗണ്‍...

More News