Tuesday, May 18, 2021

ക്രിമിനൽ പശ്ചാത്തലമുള്ളയാളെ കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ പിടിയിൽ

Must Read

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ടു പേ​ർ പി​ടി​യി​ൽ. നാ​ഗ്പു​രി​ലെ പ​ച്ച്പാ​വോ​ലി മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ഇ​ന്ദ്ര​ജീ​ത്ത്(32)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ടു​ള്ള മാ​ര​ക​മാ​യ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ കു​ട്ടി​ക​ളു​മാ​യി കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഇ​ന്ദ്ര​ജീ​ത്ത് വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. ഇ​തി​നു തു​ട​ർ​ച്ച​യാ​യി ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് ഇ​യാ​ൾ കൊ​ല്ല​പ്പെ​ട്ട​ത്. അ​റ​സ്റ്റി​ലാ​യ​വ​ർ​ക്ക് 2019ൽ ​ന​ട​ന്ന ഒ​രു കൊ​ല​ക്കേ​സി​ലും പ​ങ്കു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Latest News

രണ്ട് തവണ കോവിഡ് ബാധിതനായ മന്ത്രി വിഎസ് സുനിൽകുമാറിന് കടുത്ത ചുമ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശൂർ: കടുത്ത ചുമയെത്തുടർന്ന് മന്ത്രി വിഎസ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കഴിഞ്ഞ വർഷം...

More News