Monday, April 12, 2021

പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി

Must Read

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ ആണ് മരിച്ചത്

കല്ലമ്പലം : ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.ഞാറയിൽക്കോണം അമ്പിളിമുക്ക് സഫാന മൻസിലിൽ സിറാജുദ്ദീന്റെയും റഹിയാനത്തിന്റെയും മകൻ സഫീർ (36) ആണ് മരിച്ചത്. ഇന്നലെ...

കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച

ചെന്നൈ : കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാനെന്ന പേരിൽ കോയമ്പത്തൂരിൽ പോലീസിന്റെ തേർവാഴ്ച. ഹോട്ടലിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. സംഭവത്തിൽ മനുഷ്യാവകാശ...

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

പത്തനംതിട്ട: പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന അഭയ കേന്ദ്രത്തില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടികളെ കാണാതായതിന് പിന്നാലെ സംസ്ഥാനമൊട്ടാകെ പൊലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റെയില്‍വേ പൊലീസ് ഇരുവരെയും തിരിച്ചറിഞ്ഞത്.

തിരുവല്ല നഗരത്തില്‍ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പുലര്‍ച്ചെയാണ് കാണാതായത്. കേന്ദ്രത്തില്‍ നാലു പെണ്‍കുട്ടികളാണ് ഉള്ളത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളെയാണ് കാണാതായത്. 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തുകയായിരുന്നു.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള ട്രെയിനില്‍ കുട്ടികള്‍ കയറിപ്പോയതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വിവരം അറിയിച്ചിരുന്നു. പെണ്‍കുട്ടികളെ തമ്പാനൂര്‍ പൊലീസിന് കൈമാറി.

English summary

Two girls have been found missing from a shelter where pox case victims are staying

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News