Monday, December 6, 2021

അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Must Read

കൊച്ചി: അങ്കമാലി കാരാമറ്റത്ത് കനാലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഏഴാറ്റുമുഖം ഇടതു കര കനാലിൽ ആണ് പുരുഷൻമാരുടെ ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. കാരമറ്റം സ്വദേശികളായ തോമസ്, സനൽ എന്നിവരെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തോമസിന് 52 വയസ്സാണ് പ്രായം. സനലിന് 32 വയസ്സും പ്രായമുണ്ട്

Leave a Reply

Latest News

“ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് “; മകൾ ഗീതാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക ഡിസംബർ 19 ന് പുറത്തിറങ്ങും

എക്കാലത്തെയും മികച്ച കമ്യൂണിസ്റ്റുകാരിൽ ഒരാളായ ഇടപ്പള്ളി ശിവൻ്റെ ജീവിതം പ്രമേയമാക്കി മകൾ ഗീതാകൃഷ്ണൻ എഴുതിയ "ഇടപ്പള്ളി ശിവൻ ഇടറാത്ത വിശ്വാസ കരുത്ത് " ഡിസംബർ 19...

More News