Tuesday, June 15, 2021

മേൽജാതിക്കാരുടെ സ്ഥലത്ത് പ്രവേശിച്ചെന്ന് ആരോപിച്ച് രണ്ട് ദലിത് സഹോദരങ്ങൾക്ക് ആൾക്കൂട്ട മർദനം

Must Read

ബംഗളൂരു: മേൽജാതിക്കാരുടെ സ്​ഥലത്ത്​ പ്രവേശിച്ചെന്ന്​ ആരോപിച്ച്​ രണ്ട്​ ദലിത്​ സഹോദരങ്ങൾക്ക്​ ആൾക്കൂട്ട മർദനം. മർദനമേറ്റ​ യുവാക്കൾ വിഷം കഴിച്ച്​ ആത്​മഹത്യ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടക കൊപ്പാൽ ജില്ലയിലെ യെൽബുർഗ ഹൊസള്ളിയിലാണ്​ സംഭവം.

എസ്​.സി-എസ്​.ടി ആക്​ട്​ പ്രകാരം 16 പേർക്കെതിരെ കേ​െസടുത്തതായും ഏഴു പേരെ കസ്​റ്റഡിയിലെടുത്തതായും യെൽബുർഗ പൊലീസ്​ അറിയിച്ചു. മർദനത്തി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

കൊപ്പാൽ ഹൊസള്ളി വില്ലേജിലെ ഹനുമന്ത (27), ബസവരാജ്​ (22) എന്നീ സഹോദരങ്ങൾക്കാണ്​ മർദനമേറ്റത്​.

Leave a Reply

Latest News

ബര്‍മുഡ ധരിച്ച് മുഖം മറച്ച് കുപ്പിയുമായി നില്‍ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്;നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം

പത്തനംതിട്ട: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ മോഷണം പോകുന്നതായി പരാതി. ബൈക്കുകളില്‍ നിന്ന് രാത്രിയാണ് പെട്രോള്‍ മോഷണം പോകുന്നത്. റാന്നിയിലും പരിസരത്തുമായാണ് പെട്രോള്‍ മോഷണം വ്യാപകമാകുന്നത്. പെരുമ്പുഴ...

More News