Wednesday, December 1, 2021

പാലക്കാട്ട് കാണാതായ ഇരട്ട സഹോദരിമാരെ കൊണ്ടുപോയത് രണ്ടു സഹപാഠികൾ

Must Read

പാ​ല​ക്കാ​ട്: ആ​ല​ത്തൂ​രി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​താ​യി പ​രാ​തി. 14 വ​യ​സു​ള്ള ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രെ​യാ​ണ് കാ​ണാ​താ​യ​ത്.

എ​എ​സ്എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ ശ്രേ​യ, ശ്രേ​ജ എ​ന്നി​വ​രെ​യാ​ണ് ബു​ധ​നാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ​ത്. ഇ​വ​രു​ടെ സ​ഹ​പാ​ഠി​ക​ളാ​യ ചു​ണ്ട​ക്കാ​ട് സ്വ​ദേ​ശി അ​ര്‍​ഷാ​ദ്, മേ​ലാ​ര്‍​കോ​ട് സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്.

ഇ​വ​ര്‍ പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ല്‍ കൂ​ടി ന​ട​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ളു​ടെ ഒ​രാ​ളു​ടെ കൈ​വ​ശം മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​ണ്ടെ​ങ്കി​ലും ഇ​ത് സ്വി​ച്ച് ഓ​ഫ് ആ​ണ്.

ഇ​വ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് പോ​യ​താ​യും സം​ശ​യ​മു​ണ്ട്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News