Tuesday, October 26, 2021

വടക്കൻ ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സഹോദരന്മാരായ രണ്ട് കുട്ടികൾ മരിച്ചു

Must Read

ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ നാല് നില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ സഹോദരന്മാരായ രണ്ട് കുട്ടികൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്നു പേരെ രക്ഷപെടുത്തി.

സ​ബ്സി മ​ന്ദി മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. കെ​ട്ടി​ട​ത്തി​ന് താ​ഴെ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നു. കൂ​ടു​ത​ലാ​ളു​ക​ള്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ള്ള​തി​നാ​ല്‍ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം തു​ട​രു​ക​യാ​ണ്.

സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നു ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News