മുംബൈയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച നാല്‍വര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

0

മുംബൈ: മുംബൈയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച നാല്‍വര്‍ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. അറസ്റ്റിലായ രണ്ടുപേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. ബൈ​ഗ​ന്‍ വാ​ഡി​യി​ല്‍ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വ​തി​യെ​യാ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​ത്. ഇ​വ​രെ എ​ല്ലാ​വ​രെ​യും യു​വ​തി തി​രി​ച്ച​റി​ഞ്ഞു.

സം​ഭ​വ​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍ മു​ങ്ങി. തു​ട​ര്‍​ന്ന് പോ​ലീ​സ് ക​ണ്‍​ട്രോ​ണ്‍ റൂ​മി​ലേ​ക്ക് വി​ളി​ച്ച് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം 10 സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് പോ​ലീ​സ് ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ര​ണ്ടു​പേ​രെ​യും ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply