Tuesday, October 26, 2021

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

Must Read

വണ്ടിപ്പെരിയാർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്‌നാട് മധുര സ്വദേശികളായ വിഘ്‌നേശ് (24), രമേഷ് (27) എന്നിവരാണ് പിടിയിലായത്. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്ന സഹോദരിമാരെയാണ് ഇരുവരും ചേർന്ന് തട്ടിക്കൊണ്ടു പോയത്. വിവാഹ വാഗ്ദാനം നൽകിയാണ് ഇവർ ചെന്നൈയിലേക്കു കടത്തിക്കൊണ്ടു പോയതെന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ഡി.സുനിൽകുമാർ പറഞ്ഞു. സുഹൃത്തിന്റെ വീട്ടിൽ ഒളിപ്പിച്ച ശേഷം കുട്ടികളെ പീഡനത്തിനിരയാക്കിയെന്ന് യുവാക്കൾ പൊലീസിനോടു സമ്മതിച്ചു.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News